സ്നേഹവും ഭയവും

സ്നേഹത്തിൻ ഭയത്തിന് ഇടമില്ല; പൂർണ്ണമായ സ്നേഹം ഭയത്തെ ബഹിഷ്കരിക്കുന്നു. കാരണം ഭയം ശക്ഷയക്കുറിച്ചാണ്. ഭയപ്പെടുന്നവൻ സ്നേഹത്തിൽ പൂർണ്ണനായിട്ടില്ല. (1 യോഹ. 4:18) നമ്മുടെ ജീവിതത്തിലെ ബന്ധങ്ങൾ എന്തിൽ അധിഷ്‌ഠിതമാണ്? Advertisements

പ്രണയം

എന്താണ് പ്രണയം?  സാഹചര്യങ്ങളും ജീവിതങ്ങളും എന്നെ കൊണ്ടു  ചോദിപ്പിച്ച ഒരു ചോദ്യം…. ഉത്തരം….. ( ചിന്തിക്കുന്നു… ):???

Book Review: Fruitful and Responsible Love

​Wojtyla, Karol. Fruitful and Responsible Love. St Paul’s Publications. ISBN 085439 159  2 Summary of the Book: Address given by Karol Woltyla, then Cardinal Archbishop of Cracow at the international Congress on family problems held at Milan in June 1978 to mark the tenth anniversary of Humanae Vitae. My Views: The book approaches the key…… Continue reading Book Review: Fruitful and Responsible Love

Book Review:  കാറ്റിനോടൊപ്പം

മിച്ചൽ, മാർഗരറ്റ്. കാറ്റിനോടൊപ്പം. ഡി സി ബുക്സ്. ISBN. 978- 81-264-5 116-6 Book’s Summary: അമേരിക്കൻ ആഭ്യന്തര യുദ്ധത്തിന്റെ  പശ്ചാത്തലത്തിൽ എഴുതപ്പെട്ട സൃഷ്ടി. ഇതൊരു ചരിത്ര നേ വലല്ല, മറിച്ച് സ്കാർലറ്റ്    ഒ ഹാര എന്ന പെൺകുട്ടിയുടെ വൈകാരിക ജീവിത കഥയാണ്. My Views: Margaret Mitchell in the famous book ‘Gone with the Wind’ explores the struggles that Scarlett had to go through to keep…… Continue reading Book Review:  കാറ്റിനോടൊപ്പം

വിവാഹം

സമയമാകും വരെയും ഒരാളെ ഒരുക്കുകയും അടുത്തതലമുറ രക്ഷപെടുവാൻ വേണ്ടി പെട്ടകം ഒരുക്കി സംരക്ഷിക്കുവാൻ ദൈവം ആവിശ്യയപ്പെ ടുകയും ചെയ്യുന്നതാണ് വിവാഹം (കടപ്പാട്: നോഹ അയാൾ ഞാനാണ്)

The actions that Speak!!!

Pope Francis celebrated the Mass of the Lord’s Supper at a temporary welcome and living facility for refugees and asylum- seekers  located on the outskirts of Rome. Its a place of refuge for nearly 900 asylum-seekers from 25 different countries spread across Africa, Asia, and even Europe. In imitation of Christ at the Last Supper Pope washed the leg of…… Continue reading The actions that Speak!!!