സന്യാസം

ജീവിതം നിരർത്ഥകമെന്നു തോന്നുന്ന വേളയിലെ ശൂന്യതയ്ക്കു മറുമരുന്നല്ല സന്യാസം. അത് ഒളിച്ചോട്ടമാണ്. എല്ലാ സാദ്ധ്യതകളുടെയും നിറവിൽ നിൽക്കുമ്പോഴും ആ സാദ്ധ്യതകൾ വേണ്ട എന്നു വെച്ചു കൊണ്ട് ഒരു പുതിയ സാദ്ധ്യതയെ തിരയുന്നതാണ് സന്യാസം. ദൈവത്തിനോടുള്ള ഉന്മാദപൂർണ്ണമായ പ്രണയം…. ( ശരത് വെൺപാല, കുന്നിൻ മുകളിലെ കടൽ, 83) Advertisements

ദൈവവിളി

ദൈവവിളിയൊരു ദാനമാണ്… ദൈവം കനിഞ്ഞു നല്കുന്ന അനുഗ്രഹം. എന്നാൽ വിളിക്കപ്പെട്ടവൻ വിളിച്ചവനെ മറക്കുമ്പോൾ അനുഗ്രഹം ശാപമായി മാറും.

Priest

Every priestly vocation is a vocation to become a Good Samaritan, a Good Samaritan in the life of every individual one meets. One becomes a Good Samaritan when one is ready to share the pains and sorrows of the people around. Antagonistically, the one failed to lose one’s life for the sake of the other,…… Continue reading Priest

Religious Formation

Holy Father in his homily for Mass celebrated at the Santa Marta residence Oct 27, 2014 Monday warned against the harm of “lukewarm” Christianity, calling on faithful instead to be “children of light.” “Holy Father said these Christians do great harm “because their Christian witness is a witness which ultimately disseminates confusion, disseminates a negative…… Continue reading Religious Formation