അറിവും ബോധോദയവും

ശിഷ്യൻ: അറിവും ബോധോദയവും തമ്മിലുള്ള വ്യത്യാസമെന്താണ്? ഗുരു: ആറിവുണ്ടാകുമ്പോൾ നീ വിളക്കു കൊണ്ട് വഴി കാണിച്ചു കൊടുക്കുന്നു. ബോധോദയം ലഭിക്കുമ്പോൾ നീ തന്നെ വിളക്കായി മാറുന്നു. Advertisements