മലയാളി സൗഹൃദം – അതിഥി ദേവോ ഭവഃ

Its wonderful to be together!!!

Words and Notion

Good morning world..

This is one of my older posts. Just reposting it with a few more links added.

I just attempted to identify the malayalee readers/writers in this wordpress world. Now seems some of them are not much active as used to be earlier. Still I am keeping their link as such. And added the mallu bloggers whom I came to know after that.

ഇണക്കങ്ങളിലും പിണക്കങ്ങളിലും സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണു നമ്മള്‍ മലയാളികള്‍.

അതിഥികളെ എന്നും ഹൃദയത്തോട് ചേര്‍ത്തു പിടിക്കുന്ന എല്ലാ മലയാളി എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും വേണ്ടി ഞാന്‍ ഒരു സൗഹൃദ വിരുന്നൊരുക്കുന്നു.

മലയാളം കഥകളും കവിതകളും ലേഖനങ്ങളും വായിക്കാനിഷ്ടപ്പെടാത്ത ഏതു മലയാളിയാണുള്ളത്? ബ്ലോഗ്ഗിങ്ങ് ലോകത്തില്‍ പുതിയ പുതിയ മലയാളി എഴുത്തുകാരെ കാണ്ടുമുട്ടുമ്പോള്‍ എന്തെന്നില്ലാത്ത ഒരു സന്തോഷം അനുഭവപ്പെടാറില്ലെ?.

സമയക്കുറവെന്ന വില്ലനെ മാറ്റി നിര്‍ത്തിയാല്‍ പിന്നെ നമ്മുടെ മുമ്പിലെ തടസ്സം മറ്റു മലയാളി ബ്ലോഗ്ഗേഴ്സ്സിനെ  കണ്ടുപിടിക്കയെന്നുള്ളതാണു.

എനിക്കറിയാവുന്ന കുറചു നല്ല എഴുത്തുകാരെ ഞാന്‍ ഇവിടെ പരിചയപ്പെടുതട്ടെ. തീര്‍ച്ചയായും ഇവരില്‍ നിങ്ങള്‍ക്കറിയാവുന്നവരുമുണ്ടാകും.

മലയാളത്തില്‍ ബ്ലോഗ് ചെയ്യുന്നവരും മലയാളം വായിക്കുന്നവരും ഈ ലിസ്റ്റിലുള്‍പ്പെടും. ഇതിലുമധികം പേരെ ഒരു പക്ഷേ നിങ്ങള്‍ക്കറിയാമായിരിക്കും.

അതുകൊണ്ടു നിങ്ങള്‍ക്കറിയാവുന്ന മറ്റു മലയാളി ബ്ലോഗ് ലിങ്ക്സ് ഷെയര്‍ ചെയ്യീല്ലേ..

ഇതു റിബ്ലോഗ് ചെയ്യുന്നതിലൂടെയും നമ്മുടെ ഈ സൗഹൃദസംഗമം ത്വരിതപ്പെടുത്താം.

shilpamohan5

View original post 104 more words

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s