Book Review: പ്രലോഭനങ്ങളേ വിട

51is9lxx1vl-_sx342_bo1204203200_

പുന്നത്തറ, ബെന്നി. പ്രലോഭനങ്ങളേ വിട. ISBN.  978-93-81796-97-9

Book Summary: വിശ്വാസ ജീവിതത്തിലെ പ്രലോഭനങ്ങളേ തിരിച്ചറിയാനും വരുതൽ നേടുവാനും സഹായിക്കുന്ന തികച്ചും വ്യത്യസ്തമായ ഒരു ഗ്രന്ഥം. ശാലോമിന്റെ ചരിത്രവുമായി ബന്ധപ്പെട്ട നിരവധി സംഭവങ്ങളുടെ പശ്ചാത്തലത്തിൽ വിശ്വാസ ജിവിതത്തെ ഉണർത്തുന്ന ദൈവപരിപലനയുടെ കഥകൾ.

ഇന്ത്യയിലെ ആദ്യത്തെ  ക്രിസ്തീയ ചാനലായ ശാലോം ടി.വി. മലബാറിലെ ഒരു കുഗ്രാമത്തിൽനിന്നും  സാധാരണക്കാരായ മനുഷ്യരുടെ വിശ്വാസത്തിലൂടെ രൂപം കൊണ്ട കഥ.

ശാലോം ടൈംസ്, സൺഡേ ശാലോം പത്രം എന്നിവയുടെ ആരംഭ ചരിത്രം.

ക്രൈസ്തവ മാധ്യമ ശുശ്രൂ ഷാരംഗത്ത് നൂതനപാതകൾ വെട്ടിത്തുറന്ന ബെന്നി  പുന്നത്തറയുടെ ആത്മകഥയും ശാലോo  ശുശ്രൂഷയുടെ ചരിത്രവും.

My Views: It is with quite a reservation that I took the book to read because of its title. However, it was a wonderful and growing experience I should say after the reading, especially in my spiritual life.

The book reveals the trust Mr. Benny had in the inspirations of the Christ. Even when the life seemed difficult, how an ordinary man trusted in the Lord.

The book also spells out the importance of a Spiritual Director who can guide you through. One can also notice that all good inspiration need not come from God always, so we need to always discern the will of God.

From me, its a must read….

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s